മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന
നമുക്കിടയിലെ ചില വെള്ളക്കെട്ടുകള്‍.. അത് ആര് തകര്‍ക്കും
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ചില ചോദ്യങ്ങള്‍ എനിക്ക് ഇനിയും ഉത്തരം കിട്ടാതെ ഡാമിലെ വെള്ളം പോലെ എങ്ങോട്ടും പോകാന്‍ ആകാതെ ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ അവ കേരളത്തിലെ ജനങ്ങള്‍ ബഹളത്തിനിടയില്‍ ബാക്കി വെച്ചതാവാം എന്ന് തോന്നുന്നു.
ചോദ്യം 1 ഒരു അന്തര്‍ സംസ്ഥാന വിഷയം എന്ന നിലയില്‍ ഇത് പരിഗണിച്ച സുപ്രീം കോടതി നിയോഗിച്ച വിദ്വാന്‍മാരുടെ സമിതി വെള്ളത്തിന്റെ നിരപ്പ് 142 വരെ ഉയര്‍ത്താം എന്ന് പറയാന്‍ കണ്ട ന്യായങ്ങള്‍ എന്താണ് ? അവ എന്തുകൊണ്ട് നിലനില്‍ക്കില്ല ? അത് പഠിച്ചവര്‍ വിദ്വാന്മാര്‍ അല്ലെന്നോ ? അതോ എതിര്‍പ്പ് പറഞ്ഞാല്‍ അത് കോടതി അലക്ഷ്യമാവുമെന്നു കരുതിയാണോ ?
ചോദ്യം 2 അണക്കെട്ട് തകര്‍ന്നാല്‍ നഷ്ടം തമിഴ് നാടിനും ഇല്ലേ ? അവിടെ അഞ്ച് ജില്ലകള്‍ മരുഭൂമിക്ക് സമാനമായ അവസ്ഥയില്‍ ആയി പോകില്ലേ ?
ചോദ്യം 3 വെള്ളം തരാം എന്ന കേരളത്തിന്റെ ഉറപ്പ് തമിഴ് നാട് വിശ്വാസത്തില്‍ എടുക്കാത്തത് എന്തുകൊണ്ട് ?
ചോദ്യം4 കേരളത്തിന്റെ ന്യായങ്ങള്‍ സുപ്രീം കോടതിക്ക് ഇനിയും ബോധ്യപ്പെടാത്തത് എന്തുകൊണ്ട് ?
ചോദ്യം 5 കൊച്ചി വരെ മുങ്ങിപ്പോകും, ആലപ്പുഴ ഉണ്ടാകില്ല , ലക്ഷങ്ങള്‍ മരിക്കും എന്നൊക്കെ പ റയുന്നത് എന്തെങ്കിലും പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണോ ?
ചോദ്യം 6 എന്തുകൊണ്ട് അന്തര്‍ സംസ്ഥാന നദികള്‍ക്ക് കുറുകെ കെട്ടിയ അണക്കെട്ടുകളുടെ പ്രദേശം കേന്ദ്ര ഭരണത്തിനു കീഴില്‍ കൊണ്ടുവന്നു കൂടാ ?
ഞാന്‍ ഇപ്പോള്‍ ഇതൊക്കെ ആലോചിച്ചുകൊണ്ടാണ് പത്രം നുള്ളി പെറുക്കുന്നത്. ടിവി കാണുന്നത്.
പക്ഷെ അവര്‍ ഒക്കെ എന്നെ നിരാശപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു.
ആരൊക്കെയോ എന്തൊക്കെയോ എന്തിനൊക്കെയോ വേണ്ടി എഴുതുകയും പറയുകയും പാടുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ..
അല്ലയോ സുഹുര്‍ത്തെ,
മനസിലായതും മനസിലാവാത്തവരുമായ മലയാളികളെ
നിങ്ങള്‍ക്ക് ആകുമോ ഇതിനു ഒരു ഉത്തരം തരാന്‍?
എന്റെ എളിയ ബുദ്ധിയില്‍ തോന്നിയ ഈ സംശയങ്ങള്‍ ഒന്ന് നിവര്‍ത്തിച്ച് തരാന്‍ നിങ്ങള്‍ക്ക് ആകുമെങ്കില്‍ എന്നെ സഹായിക്കണേ ......
ഞാന്‍ കാത്തിരിക്കാം....