ട്രാഫിക്കിനെ കുറിച്ച അല്പം
ഈ അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ട്രാഫിക്. അതു പലരെയും അത്ബുതപെടുതുകയും ചെയ്തിട്ടുണ്ട് . ചിലരെ ഒന്നിനും പറ്റാത്തവര്‍ ആക്കി. ചിലരുടെ പൊട്ട കിണറിലെ ഇറ്റുവെള്ളം അത് വറ്റിച്ചു.
പ്രമേയപരമായും ആഖ്യാന പരമായും കഥയും മറ്റും രൂപപെടുതിയത് തികഞ്ഞ അവധാനതയോട് കൂടിയാണെന്ന് വ്യക്തമാകുന്ന സിനിമ പക്ഷെ
ശ്രീനിവാസന്‍ എന്നാ നടന്റെ മാനറിസങ്ങളും ആ കഥാപാത്രം ചിലപ്പോള്‍ ഒന്നുമാല്ലതയിപോകുന്നതിന്റെ കുറവും ചിത്രത്തില്‍ ഉണ്ട്. പ്രേക്ഷകന്റെ ആകാംഷ ശ്രീനിയേട്ടന്റെ ഭാവത്തില്‍ കാണാത്ത കുറേ ഫ്രൈമുകള്‍. വലിയ ഒരു ദൌത്യം ഏറ്റെടുത്ത ഒരു വെറും പോലീസെ ഇടക്കിടെ വിളിച്ച ബുദ്ധി മുട്ടിച്ച ഒരു ഓഫിസറും ചരിത്രത്തില്‍ ഉണ്ടാകില്ല.
കൂടത്തില്‍ ഒന്ന് കൂടി
ഫാന്‍സ് അസ്സോഷ്യഷനും പുകിലും ഇടുങ്ങിയ റോഡും ഈ ചിത്രത്തിന് ഏല്പിക്കുന്ന പരിക്ക് ചില്ലറയല്ല
പക്ഷെ സംവിധായകന്റെ അടുത്ത ചിത്രത്തെ കാക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒന്ന് തന്നെ ആണ് ട്രാഫിക്
നിങ്ങള്‍ക്ക് എങ്ങനെ തോന്നി
അഭിപ്രായങ്ങള്‍ അറിയിക്കൂ
No comments:
Post a Comment