slogan

slogan
TO WHOM I THOUGHT

Tuesday, March 29

onnum vittupokathe

ഒരു മുനിസിപാലിറ്റി നിര്‍മിച്ച സ്ഥാപനത്തില്‍ പതിച്ച ഫലകം ആണ് ഇത് . എല്ലാ മേമ്പര്മാരുടെയും പേരുകള്‍ കല്ലില്‍ കൊത്തി വെച്ചിരിക്കുന്നു. ഹാ കഷ്ടം ! അല്ലാതെ എന്നാ പറയാനാ ? നമ്മുടെ ജനാധിപത്യത്തിന്റെ ജീര്‍ണിച്ച ഒരു രൂപമായി നമുക്ക് ഇതിനെ കാണാം. ഇവര്‍ മറ്റെവിടെയൊക്കെ ഇങ്ങനെ പേര്‍ കൊത്തി വെച്ചിടുണ്ടോ ആവോ ? ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാകുന്ന ഓരോ പരിപാടിക്കും ഇങ്ങനെ പരസ്യം ചെയ്താല്‍ കല്ലുകള്‍ എത്ര കൊത്തെണ്ടി വരും. സര്‍ക്കാര്‍ പരിപാടികള്‍ പത്രങ്ങള്‍ക് ചാകര ആകുന്നത് ഇതിനോട് cherth vayika pedendathalle.

1 comment:

  1. വാഴ്വേമായം സിനിമയിലെ ആ പാട്ട് ഓര്‍മ വരുന്നു." കല്ലില്‍ കൊത്തിവെച്ച കവിതേ.... ". ഇതാണ് സാര്‍ ജനാധിപത്യത്തിന്റെ കവിത.ഡമോക്രസിയുടെ കാവ്യസുന്ദരമായ മുഖം എന്നത് ഇത്തരം കല്ലുകളാണ്.

    ReplyDelete